റീഡ് ആൻഡ് വിൻ മെഗാ ക്വിസ്: ശ്രീനന്ദും നവനീതും ജില്ലാ വിജയികൾ
മലപ്പുറം∙ മലയാള മനോരമയും സാന്റാ മോണിക്കയും ചേർന്നു നടത്തുന്ന റീഡ് ആൻഡ് വിൻ മെഗാ ക്വിസ് മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പി.ശ്രീനന്ദ് സുധീഷ്, പി.നവനീത് കൃഷ്ണൻ ടീം ജില്ലാതല വിജയികളായി. ഇതേ സ്കൂളിലെ ഷാരോൺ വർഗീസ്, യു.ആദിത്യദാസ് ടീമിനാണ് രണ്ടാം സ്ഥാനം.

കുന്നക്കാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ചെത്തിയ കെ.പ്രണവ്, കെ.അഭിനവ് എന്നിവർക്കാണ് മൂന്നാം സ്ഥാനം. ജില്ലയിൽനിന്ന് 80 സ്കൂളുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 112 ടീമുകളാണ് ജില്ലാതല മത്സരത്തിൽ മാറ്റുരച്ചത്. ഇതിൽനിന്ന് ആദ്യ രണ്ടു സ്ഥാനം നേടിയ ടീമുകൾ സംസ്ഥാന തലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മേൽമുറി എംസിടി ലോ കോളജ് ക്യാംപസിൽ നടന്ന മത്സരത്തിൽ അഖിൽ ആർ. നായരായിരുന്നു ക്വിസ് മാസ്റ്റർ.
വിജയികൾക്ക് കലക്ടർ വി.ആർ.വിനോദ് സമ്മാനം വിതരണം ചെയ്തു. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പെരിന്തൽമണ്ണ ബ്രാഞ്ച് മാനേജർ എം.അഖിൽ, മലയാള മനോരമ സർക്കുലേഷൻ എക്സിക്യൂട്ടീവ് അനൂപ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.