കാലിക്കറ്റ് ഇന്റർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റിനു തുടക്കം
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ‘ഒളിംപിക്സ്’ ആയ ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിന് കൊടിയേറ്റം. ചൂടിന് പതിവ് കാഠിന്യം ഇന്നലെ ഇല്ലെന്നത് നേരിയ ആശ്വാസം. ട്രാക്കും ഫീൽഡും രാവിലെ തന്നെ ഉണർന്നു. മത്സരങ്ങളുടെ പെരുമഴ ഉണ്ടായില്ല. മത്സരാർഥികൾക്ക് തയാറെടുപ്പിനും സമയം ലഭിച്ചു. ഉച്ചയ്ക്ക് ഇടവേള

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ‘ഒളിംപിക്സ്’ ആയ ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിന് കൊടിയേറ്റം. ചൂടിന് പതിവ് കാഠിന്യം ഇന്നലെ ഇല്ലെന്നത് നേരിയ ആശ്വാസം. ട്രാക്കും ഫീൽഡും രാവിലെ തന്നെ ഉണർന്നു. മത്സരങ്ങളുടെ പെരുമഴ ഉണ്ടായില്ല. മത്സരാർഥികൾക്ക് തയാറെടുപ്പിനും സമയം ലഭിച്ചു. ഉച്ചയ്ക്ക് ഇടവേള നൽകിയതും ആശ്വാസം. കാലിക്കറ്റിന്റെ രാജ്യാന്തര താരങ്ങളിൽ പലരും ക്യാംപിലായതിനാൽ മീറ്റിന് എത്തിയിട്ടില്ല. അവർ പിന്നീട് അഖിലേന്ത്യാ അന്തർ സർവകലാശാലാ മീറ്റിൽ നേരിട്ട് കാലിക്കറ്റിന് വേണ്ടി മത്സരിക്കും.
മീറ്റ് ഉദ്ഘാടനം വിസി ഡോ. എം.കെ.ജയരാജ് നിവഹിച്ചു. പിവിസി ഡോ. എം.നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ.ഖലീമുദ്ധീൻ, എൽ.ജി.ലിജീഷ്, മുൻ സിൻഡിക്കറ്റ് അംഗം ടോം കെ.തോമസ്, പരിശീകലരായ ഡോ. മുഹമ്മദ് അഷ്റഫ്, ടി.പി.ഔസേഫ്, കായിക ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ, ഡയറകട്ർ ഡോ. കെ.പി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.