കൊണ്ടോട്ടി ∙ 1700 കിലോഗ്രാം അരി, 1700 കിലോഗ്രാം ചിക്കൻ, 20 പാചകക്കാർ, നൂറോളം വൊളന്റിയർമാർ... കുമ്മിണിപ്പറമ്പിലെ ഓഡിറ്റോറിയത്തിൽ മണിക്കൂറുകളുടെ പ്രയത്നംകൊണ്ടു തയാറാക്കിയ 16,000 ബിരിയാണിപ്പൊതികളുമായി ഇഎംഇഎ കോളജ് വിദ്യാർഥികൾ ഇന്നലെ ഓടിയത് രാമനാട്ടുകര, മലപ്പുറം, കോട്ടയ്ക്കൽ, മഞ്ചേരി പ്രദേശങ്ങൾക്കിടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ 1700 കിലോഗ്രാം അരി, 1700 കിലോഗ്രാം ചിക്കൻ, 20 പാചകക്കാർ, നൂറോളം വൊളന്റിയർമാർ... കുമ്മിണിപ്പറമ്പിലെ ഓഡിറ്റോറിയത്തിൽ മണിക്കൂറുകളുടെ പ്രയത്നംകൊണ്ടു തയാറാക്കിയ 16,000 ബിരിയാണിപ്പൊതികളുമായി ഇഎംഇഎ കോളജ് വിദ്യാർഥികൾ ഇന്നലെ ഓടിയത് രാമനാട്ടുകര, മലപ്പുറം, കോട്ടയ്ക്കൽ, മഞ്ചേരി പ്രദേശങ്ങൾക്കിടയിൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും. ഈ മെഗാ ബിരായാണി ചാലഞ്ചിനു പിന്നിൽ അവർക്കൊരു ലക്ഷ്യമുണ്ടായിരുന്നു. നിർധന കുടുംബങ്ങൾക്ക് 2 വീടുകൾ നിർമിച്ചു നൽകണം. അതിനുള്ള പണം കണ്ടെത്തണം. ഇഎംഇഎ കോളജ് നിലനിൽക്കുന്ന പള്ളിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡ് കോളജ് ദത്തെടുത്തിട്ടുണ്ട്. ഈ വാർ‍ഡിലെ 2 കുടുംബങ്ങൾക്കാണു വീടൊരുക്കുന്നത്. കഴിഞ്ഞ വർഷം ഒരു വീട് ഉൾപ്പെടെ ഈ പ്രദേശത്ത് കോളജ് 6 വീടുകൾ നേരത്തേ നിർമിച്ചിട്ടുണ്ട്. ഇത്തവണ 2 വീടുകളാണ് ഒരുക്കുന്നത്. അതിനുള്ള പണം കണ്ടെത്താനാണ് ബിരിയാണി ചാലഞ്ച് നടത്തിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.കെ.മുനവ്വർ ജാസിം നേതൃത്വം നൽകി. വിദ്യാർഥികൾ ചിക്കൻ ബിരിയാണിയുമായി വീടുകളിലെത്തിയപ്പോൾ വലിയ പിന്തുണയാണു ലഭിച്ചതെന്ന് എൻഎസ്എസ്   വൊളന്റിയർമാർ  പറഞ്ഞു.