കോട്ടയ്ക്കൽ∙ ചൂടിന്റെ കാഠിന്യവും ചമയമണിഞ്ഞുള്ള കാത്തിരിപ്പും കാരണം മത്സരാർഥികൾ കുഴഞ്ഞുവീണു. ജില്ലാ സ്കൂൾ കലോത്സവത്തിലെ ഭരതനാട്യം, മാർഗംകളി, ഒപ്പന എന്നീ വേദികളിലെ ഏറെസമയത്തെ കാത്തിരിപ്പാണ് മത്സരാർഥികളെ തളർത്തിയത്. വേദിയിൽ പരിപാടി അവതരിപ്പിച്ച ശേഷമാണ് കുട്ടികൾ കുഴഞ്ഞുവീണത്. ആംബുലൻസ് വേദിക്കരികിൽതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ∙ ചൂടിന്റെ കാഠിന്യവും ചമയമണിഞ്ഞുള്ള കാത്തിരിപ്പും കാരണം മത്സരാർഥികൾ കുഴഞ്ഞുവീണു. ജില്ലാ സ്കൂൾ കലോത്സവത്തിലെ ഭരതനാട്യം, മാർഗംകളി, ഒപ്പന എന്നീ വേദികളിലെ ഏറെസമയത്തെ കാത്തിരിപ്പാണ് മത്സരാർഥികളെ തളർത്തിയത്. വേദിയിൽ പരിപാടി അവതരിപ്പിച്ച ശേഷമാണ് കുട്ടികൾ കുഴഞ്ഞുവീണത്. ആംബുലൻസ് വേദിക്കരികിൽതന്നെ നിർത്തിയിട്ടിരുന്നു. മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി. വേദികളിൽ ചൂട് കൂടുതലാണെന്ന പരാതി രക്ഷിതാക്കളിൽനിന്ന് ഉയർന്നു. കു‌‌ടിക്കാൻ ശുദ്ധജലം കിട്ടാതെ പലരും വലഞ്ഞു. കഴിഞ്ഞദിവസവും നൃത്തവേദികളിൽ കുട്ടികൾ കുഴഞ്ഞുവീണിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT