കോട്ടയ്ക്കൽ ∙ അപ്പീലിലൂടെയാണ് കലോത്സവത്തിലെ യുപി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ പങ്കെടുക്കാൻ വൈദ്യരങ്ങാടി ആർഎച്ച്എസ്എസ് എത്തിയത്.പുലർച്ചെ 4 മണിക്കായിരുന്നു മത്സരിക്കാനുള്ള ഇവരുടെ ഊഴമെത്തിയത്. ഉറക്കം പോലും മാറ്റിവച്ച വാശി ഇവർക്ക് നേടിക്കൊടുത്തത് ഒന്നാം സ്ഥാനം. കൊണ്ടോട്ടി സബ് ജില്ലയിൽ നിന്നാണ് ഇവരെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ∙ അപ്പീലിലൂടെയാണ് കലോത്സവത്തിലെ യുപി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ പങ്കെടുക്കാൻ വൈദ്യരങ്ങാടി ആർഎച്ച്എസ്എസ് എത്തിയത്.പുലർച്ചെ 4 മണിക്കായിരുന്നു മത്സരിക്കാനുള്ള ഇവരുടെ ഊഴമെത്തിയത്. ഉറക്കം പോലും മാറ്റിവച്ച വാശി ഇവർക്ക് നേടിക്കൊടുത്തത് ഒന്നാം സ്ഥാനം. കൊണ്ടോട്ടി സബ് ജില്ലയിൽ നിന്നാണ് ഇവരെത്തുന്നത്. അര മാർക്കിന്റെ വ്യത്യാസത്തിൽ ആണ് ഒന്നാം സ്ഥാനം നഷ്ടമായത്.

ഇതോടെ അപ്പീലിന് അപേക്ഷ കൊടുത്തു.പിന്നെ ജയിക്കണമെന്ന  വാശിയായി. സാമ്പത്തിക പ്രയാസമുള്ളവരായിരുന്നു കൂടുതൽ കുട്ടികളും. സബ് ജില്ലയിലും ജില്ലയിലുമെല്ലാം കളിക്കാൻ വേണ്ടി വന്നത് ഒരു ലക്ഷത്തോളം രൂപയാണ്. കുട്ടികളും അധ്യാപകരും പിടിഎയുമെല്ലാം ചേർന്നാണ് ഈ തുക സംഘടിപ്പിച്ചത്. അധ്യാപകരും പിടിഎയും ചേർന്നാണ് അപ്പീലിനുള്ള പണം വരെ അടച്ചത്. ഇതോടെ ആദ്യമായി ജില്ലാ കലോത്സവത്തിലെത്തിയ സംഘം  ഒന്നാം സ്ഥാനവുമായി മടങ്ങി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT