കരുളായി ∙ പടുക്ക സ്റ്റേഷൻ പരിധിയിലെ ശങ്കരംകോട് വനത്തിൽ 2 ദിവസം പ്രായമായ ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ജനിതക വൈകല്യത്തെത്തുടർന്ന് തള്ള ഉപേക്ഷിച്ചു പോയതാണെന്ന് കരുതുന്നു. കൊമ്പനാണ്. 9 ന് അവശനിലയിൽ ആദിവാസികളാണ് കണ്ടത്. സ്ഥലത്ത് പ്രസവം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. വനം വകുപ്പ് വാച്ചർമാർ എത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുളായി ∙ പടുക്ക സ്റ്റേഷൻ പരിധിയിലെ ശങ്കരംകോട് വനത്തിൽ 2 ദിവസം പ്രായമായ ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനിതക വൈകല്യത്തെത്തുടർന്ന് തള്ള ഉപേക്ഷിച്ചു പോയതാണെന്ന് കരുതുന്നു. കൊമ്പനാണ്. 9 ന് അവശനിലയിൽ ആദിവാസികളാണ് കണ്ടത്. സ്ഥലത്ത് പ്രസവം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. വനം വകുപ്പ് വാച്ചർമാർ എത്തി പരിചരണം നൽകി. ഇന്നലെ രാവിലെയാണ് ചരിഞ്ഞത്. റേഞ്ച് ഓഫിസർ പി.കെ. മുജീബ് ഇൻക്വസ്റ്റും വെറ്ററിനറി സർജൻ ഡോ. ജിനു ജോൺ പോസ്റ്റ്മോർട്ടവും നടത്തി. കാട്ടിൽ സംസ്കരിച്ചു.