ഓൺലൈൻ കമ്പനി തട്ടിപ്പ്; എടക്കര സ്വദേശി അറസ്റ്റിൽ
എടക്കര∙ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര പുതിയകത്ത് റിയാസ് ബാബുവിനെ (43) ആണ് അറസ്റ്റ് ചെയ്തത്. പറമ്പൻ റുഖിയയുടെ പരാതിയിലാണ് കേസ്. പണം നിക്ഷേപിച്ചാൽ ലാഭം നൽകാമെന്നു വാഗ്ദാനം ചെയ്ത് 1.16 കോടി രൂപ തട്ടിയെന്നാണ് പരാതി. കേസിൽ മറ്റു മൂന്നു

എടക്കര∙ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര പുതിയകത്ത് റിയാസ് ബാബുവിനെ (43) ആണ് അറസ്റ്റ് ചെയ്തത്. പറമ്പൻ റുഖിയയുടെ പരാതിയിലാണ് കേസ്. പണം നിക്ഷേപിച്ചാൽ ലാഭം നൽകാമെന്നു വാഗ്ദാനം ചെയ്ത് 1.16 കോടി രൂപ തട്ടിയെന്നാണ് പരാതി. കേസിൽ മറ്റു മൂന്നു പ്രതികൾ കൂടിയുണ്ട്. കോടതിയിൽ ഹാജരാക്കിയ റിയാസ് ബാബുവിനെ റിമാൻഡ് ചെയ്തു.