തിരൂരങ്ങാടി ∙ മൂന്നിയൂർ കളിയാട്ടമുക്കിൽ കുറുക്കന്റെ ആക്രമണം.ദമ്പതികളും കുട്ടിയും ഉൾപ്പെടെ 3 പേർക്ക് പരുക്ക്. കളിയാട്ടമുക്ക് വെമ്പാല വലിയോളിൽ സെയ്തലവി (65), ഭാര്യ നഫീസ (55), ഇടശ്ശേരി ആയാലുങ്ങൽ മുനീറിന്റെ മകൻ മുഹമ്മദ് ഫഹീം (11) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 10ന് ഫഹീമിനാണ് ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ മൂന്നിയൂർ കളിയാട്ടമുക്കിൽ കുറുക്കന്റെ ആക്രമണം.ദമ്പതികളും കുട്ടിയും ഉൾപ്പെടെ 3 പേർക്ക് പരുക്ക്. കളിയാട്ടമുക്ക് വെമ്പാല വലിയോളിൽ സെയ്തലവി (65), ഭാര്യ നഫീസ (55), ഇടശ്ശേരി ആയാലുങ്ങൽ മുനീറിന്റെ മകൻ മുഹമ്മദ് ഫഹീം (11) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 10ന് ഫഹീമിനാണ് ആദ്യം കടിയേറ്റത്. പോക്കാട്ട്താഴം വയലിൽ കുട്ടികൾ കളിക്കുന്നതിനിടെ എത്തിയ കുറുക്കൻ കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

 മരത്തിന് മുകളിൽ കയറിയിരുന്ന ഫഹീമിനെ ആക്രമിക്കാനായി കുറുക്കൽ മരത്തിൽ പാഞ്ഞു കയറിയപ്പോൾ ഭയന്ന് താഴേക്ക് ചാടിയ ഫഹീമിനെ അവിടെയിട്ട് ആക്രമിക്കുകയായിരുന്നു. സെയ്തലവിക്കും നഫീസക്കും വൈകിട്ട് 4ന് വീട്ടുമുറ്റത്ത് വച്ചാണ് ആക്രമണമുണ്ടാകുന്നത്. മുറ്റത്ത് ചെരിപ്പെടുക്കാൻ പോയ നഫീസയെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താനെത്തിയപ്പോഴാണ് സെയ്തലവിക്ക് നേരെ ആക്രമണമുണ്ടായത്.  ചാടി മുഖത്ത് കടിക്കുകയായിരുന്നു. കണ്ണിനു താഴെ കടിയേറ്റു. പരുക്കേറ്റവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT