താനൂർ ∙ കാറിൽ ഇരുന്ന് എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു യുവാവ് പിടിയിൽ. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയും ചെയ്തു. എടരിക്കോട് കാഞ്ഞിരത്തിങ്ങൽ വീട്ടിൽ ബിജുവാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി മൂച്ചിക്കൽ മഞ്ഞളാംപടി റോഡിൽ കരിമരത്തുവച്ച് കാറിൽ രണ്ടുപേർ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ ∙ കാറിൽ ഇരുന്ന് എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു യുവാവ് പിടിയിൽ. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയും ചെയ്തു. എടരിക്കോട് കാഞ്ഞിരത്തിങ്ങൽ വീട്ടിൽ ബിജുവാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി മൂച്ചിക്കൽ മഞ്ഞളാംപടി റോഡിൽ കരിമരത്തുവച്ച് കാറിൽ രണ്ടുപേർ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാണ്  പൊലീസ് എത്തിയത്. ബിജുവിനെ 1.05 ഗ്രാം എംഡിഎംഎയുമായി കാറിൽ നിന്ന് പിടികൂടിയത്. നിറമരുതൂർ മുറിവഴിക്കലെ  മിഷാലാണ് (24) പൊലീസിനെ കണ്ട ഉടൻ കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. പിടികൂടിയ പ്രതിക്ക് നേരത്തെയും ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.  പ്രതിയെ റിമാൻഡ് ചെയ്തു.