ഇന്ന് പാലിയേറ്റീവ് ദിനം; സാന്ത്വനവഴിയിൽ കന്മനം പാറക്കൽ എനർജി സെന്റർ
പുത്തനത്താണി∙ സാന്ത്വനവഴിയിൽ 8 വർഷം പിന്നിട്ട് കന്മനം പാറക്കൽ എനർജി പാലിയേറ്റീവ് ആൻഡ് ഫിസിയോതെറപ്പി സെന്റർ. വളവന്നൂർ, കൽപകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിലെ 19 വാർഡുകളിലെ രോഗികൾക്ക് സാന്ത്വനമേകുകയാണ് ഈ സെന്റർ. കിടപ്പിലായ രോഗികളെ ഡോക്ടറും നഴ്‌സും വൊളന്റിയർമാരും ഉൾപ്പെടെയുള്ള പാലിയേറ്റീവ് ടീം

പുത്തനത്താണി∙ സാന്ത്വനവഴിയിൽ 8 വർഷം പിന്നിട്ട് കന്മനം പാറക്കൽ എനർജി പാലിയേറ്റീവ് ആൻഡ് ഫിസിയോതെറപ്പി സെന്റർ. വളവന്നൂർ, കൽപകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിലെ 19 വാർഡുകളിലെ രോഗികൾക്ക് സാന്ത്വനമേകുകയാണ് ഈ സെന്റർ. കിടപ്പിലായ രോഗികളെ ഡോക്ടറും നഴ്‌സും വൊളന്റിയർമാരും ഉൾപ്പെടെയുള്ള പാലിയേറ്റീവ് ടീം വീടുകളിൽച്ചെന്ന് പരിചരിക്കുകയും തുടർ ചികിത്സാ സഹായങ്ങൾ നൽകുകയും ചെയ്യുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിയോ തെറപ്പി സെന്റർ പ്രവർത്തിക്കുന്നു. ദിവസവും 40 രോഗികൾക്ക് സൗജന്യമായി സേവനം നൽകുന്നു. മാനസികരോഗ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. മാനസിക രോഗികളെ പരിചരിക്കുന്നതിനും കൗൺസലിങ് നൽകുന്നതിനും മാസത്തിൽ 2 തവണ ഡേ കെയർ സംഗമങ്ങൾ നടത്തുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.