മുഈനലി തങ്ങൾക്കു ഭീഷണി; എസ്കെഎസ്എസ്എഫ് പ്രതിഷേധിച്ചു
മലപ്പുറം∙ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്കു നേരെയുണ്ടായ വധഭീഷണിയിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലിയും സംഗമവും നടത്തി. മലപ്പുറം കുന്നുമ്മൽ ജംക്‌ഷനിൽ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി സമീർ ഫൈസി ഒടമല ഉദ്ഘാടനം ചെയ്തു. ഉമറുൽ ഫാറൂഖ് ഫൈസി

മലപ്പുറം∙ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്കു നേരെയുണ്ടായ വധഭീഷണിയിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലിയും സംഗമവും നടത്തി. മലപ്പുറം കുന്നുമ്മൽ ജംക്‌ഷനിൽ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി സമീർ ഫൈസി ഒടമല ഉദ്ഘാടനം ചെയ്തു. ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി അധ്യക്ഷത വഹിച്ചു. യൂനുസ് ഫൈസി വെട്ടുപാറ, മുഹമ്മദലി തിരൂരങ്ങാടി, അബ്ദുസലീം യമാനി, ജലീൽ ഫൈസി അരിമ്പ്ര, അനീസ് ഫൈസി മാവണ്ടിയൂർ, ഫസൽ ഷാഹിദ് തങ്ങൾ, സൽമാൻ ഫൈസി, അബ്ദുറഹിമാൻ തോട്ടുപൊയിൽ, മുഹമ്മദ് കുട്ടി കുന്നുംപുറം, ഹസീബ് ഓടക്കൽ, സലാം ഫൈസി ആദൃശ്ശേരി, ഫൈറൂസ് ഫൈസി ഒറുവംപുറം, റിയാസ് കൊട്ടപ്പുറം, ഇസ്മായിൽ അരിമ്പ്ര, സൈനുദ്ദീൻ ഒളവട്ടൂർ, എൻ.പി.അനസ്, ഷഫീഖ് ആലങ്കോട്, ഷാഫി ഫൈസി നിറമരുതൂർ, മുനീർ പറവണ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
മുഈനലി തങ്ങൾക്കെതിരെയുള്ള ഭീഷണി പ്രതിഷേധാർഹമാണെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്‌വൈഎസ് ഈസ്റ്റ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈ സി എന്നിവർ ആവശ്യപ്പെട്ടു. മുഈനലി തങ്ങൾക്കെതിരെ ഭീഷണി മുഴക്കിയ ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി സി.പി.അബ്ദുൽ വഹാബ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.