തിരൂർ ∙ ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മിനി വീണ സ്ഥലം യന്ത്രങ്ങൾ സ്ഥാപിക്കാൻ വേണ്ടി ഒഴിച്ചിട്ട ഭാഗം. ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിനു താഴെ ഭൂമിക്കടിയിലും ഒരു നിലയുണ്ട്. കാൻസർ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ, കീമോ എന്നിവ നടത്താനാണ് ഈ നില നിർമിച്ചത്. ‌ഈ നിലയുടെ ഒരു ഭാഗം ഒന്നാം നിലയുടെ നിലം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മിനി വീണ സ്ഥലം യന്ത്രങ്ങൾ സ്ഥാപിക്കാൻ വേണ്ടി ഒഴിച്ചിട്ട ഭാഗം. ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിനു താഴെ ഭൂമിക്കടിയിലും ഒരു നിലയുണ്ട്. കാൻസർ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ, കീമോ എന്നിവ നടത്താനാണ് ഈ നില നിർമിച്ചത്. ‌ഈ നിലയുടെ ഒരു ഭാഗം ഒന്നാം നിലയുടെ നിലം വരെ ഒഴിച്ചിട്ടിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന യന്ത്രത്തിന്റെ മുകൾ ഭാഗം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടി ഗ്രൗണ്ട്ഫ്ലോറിൽ നിന്ന് ഒരു വാതിൽ വച്ചിരുന്നു. പരിശോധനയ്ക്കിടെ ഈ വാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്തു വച്ചതാണ് മിനി താഴേക്കു പതിക്കാൻ കാരണമായത്. എന്നാൽ ഈ വാതിൽ തുറന്നാലും അപ്പുറത്തേക്ക് വീഴ്ച പറ്റാത്ത തരത്തിൽ പട്ടികകൾ ഉപയോഗിച്ച് മറയ്ക്കണമായിരുന്നു എന്ന വിമർശനം ഇവിടെ ഉയരുന്നുണ്ട്.