വേങ്ങര ∙ കണ്ണമംഗലം മേനനക്കൽ സാംസ്കാരിക വേദിയും തപാൽ വകുപ്പ് തിരൂർ ഡിവിഷനും സംയുക്തമായി ആധാർ ക്യാംപ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി ക്ലബ് ഓഫിസിൽ നടന്ന ക്യാംപിൽ പുതിയ ആധാർ കാർഡ് എടുക്കാനും പുതുക്കാനുമായി 230ൽ പരം പേർ സേവനം പ്രയോജനപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തപാൽ വകുപ്പ് ബിപിഎം പ്രജിത ചാപ്പനങ്ങാടി, സൂരജ് പത്തായക്കല്ല്, ദിപക് കണ്ണമംഗലം, എംടിഎസ് സെർജാസ് എടരിക്കോട് തുടങ്ങിയവർ ഡാറ്റ എൻട്രി ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് ഇ.കെ.ഫഹദ്, ജന. സെക്രട്ടറി സി.രഞ്ജിത്ത്, അംഗങ്ങളായ പി.പി.മിശാൽ, സി.സുധീഷ്, രഞ്ജില രേഷ്മ ബദറു രമേഷ് തുടങ്ങിയവർ ക്യാംപ് നിയന്ത്രിച്ചു.