മലപ്പുറം ∙ ലോക്സഭയിലേക്ക് മൂന്നാം സീറ്റെന്ന അവകാശവാദത്തിൽ വിട്ടുവീഴ്ച ചെയ്യണമെങ്കിൽ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ മുസ്‌ലിം ലീഗ്. ഇന്ന് കോൺഗ്രസുമായി നടത്തുന്ന രണ്ടാംഘട്ട ഉഭയകക്ഷി ചർച്ചയിൽ ആവശ്യം ഉന്നയിക്കും. ഈ വർഷം പകുതിയോടെ കേരളത്തിൽ നിന്ന് 3 രാജ്യസഭാ സീറ്റുകൾ ഒഴിവുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ കക്ഷിനിലയനുസരിച്ച് ഇതിലൊന്ന് യുഡിഎഫിന് ലഭിക്കും. ഉറപ്പായ ഈ സീറ്റിനു വേണ്ടിയായിരിക്കും ലീഗ് അവകാശവാദമുന്നയിക്കുക. മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ആദ്യഘട്ട ചർച്ചയിൽ ലീഗ് ഉന്നയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് അല്ലെങ്കിൽ കണ്ണൂർ എന്ന താൽപര്യമാണ് ലീഗ് കോൺഗ്രസിനെ അറിയിച്ചത്.

ADVERTISEMENT

അവകാശവാദം അംഗീകരിച്ചെങ്കിലും സീറ്റ് വിട്ടു നൽകുന്നതിനുള്ള പ്രയാസങ്ങൾ കോൺഗ്രസ് ലീഗിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാട് ചർച്ച ചെയ്ത നേതൃയോഗമാണ് ലോക്സഭയിലേക്ക് വിട്ടുവീഴ്ച ചെയ്യണമെങ്കിൽ രാജ്യസഭാ സീറ്റ് ഉറപ്പാക്കണമെന്ന തീരുമാനമെടുത്തത്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ സിഎംപിയും ഫോർവേഡ് ബ്ലോക്കും നേരത്തെ രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു.

പാർട്ടിക്ക് നേരത്തെ രണ്ട് രാജ്യസഭാ സീറ്റുകളുണ്ടായിരുന്നെങ്കിലും മുന്നണിയിലെ ഐക്യത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്ത് ഒന്ന് വിട്ടു നൽകുകയായിരുന്നുവെന്നാണ് ലീഗിന്റെ വാദം. ജോസ് കെ.മാണി, എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് ഈ വർഷം അവസാനിക്കുന്നത്. ലീഗ് എംപി പി.വി.അബ്ദുൽ വഹാബിന് 2027വരെ കാലാവധിയുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT