ആനങ്ങാടിയിലെ ഗേറ്റ് തുറക്കാൻ കാത്തിരിപ്പ്; യാത്രക്കാർക്കു ദുരിതം
വള്ളിക്കുന്ന് ∙ ആനങ്ങാടി റെയിൽവേ ഗേറ്റ് അടവു മൂലം യാത്രക്കാർ വലയുന്നു. സാധാരണ ഒരു ട്രെയിൻ കടന്നുപോയാൽ തുറക്കേണ്ട ഗേറ്റ് ഇപ്പോൾ ട്രെയിനുകളുടെ ബാഹുല്യം കാരണം മൂന്ന് ട്രെയിനുകൾ വരെ പോയതിനു ശേഷമാണ് പലപ്പോഴും തുറക്കുന്നത്. ഗേറ്റ് തുറക്കുന്നതോടെ ബസുകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നതോടെ യാത്രക്കാർക്ക്

വള്ളിക്കുന്ന് ∙ ആനങ്ങാടി റെയിൽവേ ഗേറ്റ് അടവു മൂലം യാത്രക്കാർ വലയുന്നു. സാധാരണ ഒരു ട്രെയിൻ കടന്നുപോയാൽ തുറക്കേണ്ട ഗേറ്റ് ഇപ്പോൾ ട്രെയിനുകളുടെ ബാഹുല്യം കാരണം മൂന്ന് ട്രെയിനുകൾ വരെ പോയതിനു ശേഷമാണ് പലപ്പോഴും തുറക്കുന്നത്.
ഗേറ്റ് തുറക്കുന്നതോടെ ബസുകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നതോടെ യാത്രക്കാർക്ക് പിന്നെയും സമയം നഷ്ടപ്പെടുകയാണ്. യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരമാകണമെങ്കിൽ ആനങ്ങാടിയിൽ മേൽപാലം നിർമിക്കണം. ദേശീയപാതയിൽനിന്ന് ചെട്ട്യാർമാട് വഴിയും ഫറോക്ക്, കോട്ടക്കടവ് വഴി കോഴിക്കോട്ടുനിന്നും ഒട്ടേറെ വാഹനങ്ങളാണ് ഈ ഗേറ്റ് വഴി ദിവസവും കടന്നുപോകുന്നത്. ആനങ്ങാടി റെയിൽവേ ഗേറ്റിന്റെ വിഷയം സർക്കാരിനെ ബോധ്യപ്പെടുത്തിയതായി പി.അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചു.