കളിക്കളമായി പുറമ്പോക്കുകൾ
കരുവാരകുണ്ട് ∙ കളിസ്ഥലമെന്ന യുവാക്കളുടെ ആവശ്യത്തിന് പരിഹാരം കണ്ടെത്തി പഞ്ചായത്ത്. പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി ഇതിനകം 3 മൈതാനങ്ങളാണ് ഒരുക്കിയത്. കക്കറ, പുൽവെട്ട, മഞ്ഞൾപ്പാറ വാർഡുകളിലാണ് പുറമ്പോക്ക് ഭൂമിയിൽ കളിസ്ഥലങ്ങൾ നിർമിച്ചത്. തരിശ് വാർഡിലും ഭൂമി അളന്നുതിട്ടപ്പെടുത്തി കളിസ്ഥലം

കരുവാരകുണ്ട് ∙ കളിസ്ഥലമെന്ന യുവാക്കളുടെ ആവശ്യത്തിന് പരിഹാരം കണ്ടെത്തി പഞ്ചായത്ത്. പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി ഇതിനകം 3 മൈതാനങ്ങളാണ് ഒരുക്കിയത്. കക്കറ, പുൽവെട്ട, മഞ്ഞൾപ്പാറ വാർഡുകളിലാണ് പുറമ്പോക്ക് ഭൂമിയിൽ കളിസ്ഥലങ്ങൾ നിർമിച്ചത്. തരിശ് വാർഡിലും ഭൂമി അളന്നുതിട്ടപ്പെടുത്തി കളിസ്ഥലം നിർമിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
ഒലിപ്പുഴ, കല്ലംപുഴ തീരങ്ങളിലായി 400 ഹെക്ടർ പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തികൾ കൈവശം വച്ചു കൃഷി ചെയ്തുവരുന്ന സ്ഥലങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. മൈതാനത്തിന് മതിയായ വീതിയിലും നീളത്തിനും പല സ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയുണ്ട്. ഇവ ഉപയോഗപ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.