നൂറേങ്ങൽ സിദ്ദീഖ് അന്തരിച്ചു
മലപ്പുറം∙ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറേങ്ങൽ സിദ്ദീഖ് (42) അന്തരിച്ചു. ഇന്നലെ രാത്രി മൂന്നോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കബറടക്കം വൈകിട്ട് 4.30ന് മേൽമുറി പാറമ്മൽ ജുമാ മസ്ജിദിൽ. മലപ്പുറം നഗരസഭ 39) 0 വാർഡ് കൗൺസിലറാണ്.

മലപ്പുറം∙ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറേങ്ങൽ സിദ്ദീഖ് (42) അന്തരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കബറടക്കം വൈകിട്ട് 4.30ന് മേൽമുറി പാറമ്മൽ ജുമാ മസ്ജിദിൽ. മലപ്പുറം നഗരസഭ 39) 0 വാർഡ് കൗൺസിലറാണ്.