മലപ്പുറം ജില്ലയിൽ ഇന്ന് (13-02-2024); അറിയാൻ, ഓർക്കാൻ
സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു:അരിമ്പ്ര ഗവ. വിഎച്ച്എസ് സ്കൂളിലെ നൈപുണി വികസന കേന്ദ്രത്തിൽ മാർച്ച് ഒന്നിന് ആരംഭിക്കുന്ന ജ്വല്ലറി ഡിസൈനർ, എഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലായി നടത്തുന്ന കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ഒഴിവുകൾ പരിശീലകർ ∙

സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു: അരിമ്പ്ര ഗവ. വിഎച്ച്എസ് സ്കൂളിലെ നൈപുണി വികസന കേന്ദ്രത്തിൽ മാർച്ച് ഒന്നിന് ആരംഭിക്കുന്ന ജ്വല്ലറി ഡിസൈനർ, എഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലായി നടത്തുന്ന കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്.
ഒഴിവുകൾ പരിശീലകർ
∙ തവനൂർ ഐഎച്ച്ആർഡി കേന്ദ്രത്തിലേക്ക് വിവിധ വിഭാഗങ്ങളിൽ പരിശീലകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് നടക്കും. ഉദ്യോഗാർഥികൾ രാവിലെ 10ന് ഓഫിസിൽ എത്തണം. 9188125720.
വൈദ്യുതി മുടക്കം
∙ ഇന്ന് 8.30 മുതൽ 5.30 വരെ പറക്കുന്ന്, കച്ചേരി പറമ്പ്, കച്ചേരി പറമ്പ് മദ്രസ, പാട്ടുപറമ്പ്, കൃഷ്ണ കെമിക്കൽസ്, ചന്ദനംകുളങ്ങര മല്ലൂർ ടെംപിൾ, ചോലക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.