പെരിന്തൽമണ്ണ ∙ കളരിയിൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ് കൊളത്തൂർ തെക്കേക്കരയിലെ എം.വി.സജിനി (38). ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തോളം സ്‌ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധത്തിന് പ്രാപ്‌തിയേകിയ കളരിഗുരുക്കളാണിവർ. സമ്പൂർണ സ്‌ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭാ പരിധിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ കളരിയിൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ് കൊളത്തൂർ തെക്കേക്കരയിലെ എം.വി.സജിനി (38). ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തോളം സ്‌ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധത്തിന് പ്രാപ്‌തിയേകിയ കളരിഗുരുക്കളാണിവർ. സമ്പൂർണ സ്‌ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭാ പരിധിയിൽ മാത്രം മൂവായിരത്തോളം പേർക്ക് പരിശീലനം നൽകി നഗരസഭയുടെ പ്രത്യേക ബഹുമതി നേടി. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഒട്ടേറെ ചാംപ്യൻഷിപ്പുകളിൽ താരമായിട്ടുണ്ട് ഈ യുവതി. കണ്ണുകെട്ടി പയറ്റിൽ, കാഴ്‌ച തുണികെട്ടി മറച്ച് 50 പേരുടെ ശരീരഭാഗങ്ങളിൽ വച്ച പച്ചക്കറികൾ 5 മിനിറ്റ് 20 സെക്കൻഡ് കൊണ്ട് മുറിച്ചു മാറ്റിയതിന്റെ ലോക റെക്കോർഡും സജിനിക്ക് സ്വന്തം.

അഞ്ചാം വയസ്സിൽ കളരിയിൽ ചുവടുറപ്പിച്ച സജിനി കാൽനൂറ്റാണ്ടു കാലമായി രംഗത്ത് സജീവമാണ്. വടക്കൻ, തെക്കൻ, മധ്യകേരള സമ്പ്രദായങ്ങളെല്ലാം സജിനിക്ക് വഴങ്ങും. 8 വർഷം തുടർച്ചയായി ഈ മൂന്നു സമ്പ്രദായങ്ങളിലും സംസ്ഥാന ചാംപ്യനായിരുന്നു. കേരളോത്സവത്തിൽ 8 വർഷത്തോളം സംസ്ഥാന ജേതാവായി. സീനിയർ നാഷനൽ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും നാഷനൽ ഫോക്ക് ഡാൻസിലും ബെസ്‌റ്റ് പെർഫോമർ തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങൾ നേടി. കഴിഞ്ഞ വർഷം കേരള സാഹിത്യ അക്കാദമിയിൽ നിന്ന് മലയാളിമുദ്രയും ഈ വർഷത്തെ ഫോക്‌ലോർ അവാർഡും സജിനിയെ തേടിയെത്തി.ഇതിനകം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കളരി പ്രദർശനം നടത്തി. മണികർണിക സിനിമയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ബോളിവുഡിലും സാന്നിധ്യമായി. തെക്കുതൊടി ഭാസ്‌കരനാണ് ഭർത്താവ്. മകൻ: അജയ്.