ജനദ്രോഹ ഭരണത്തെ സിപിഎം അണികളും കൈവിടും: സലാം
എടപ്പാൾ ∙ ബിജെപിയുമായി അന്തർധാര രൂപപ്പെടുത്തിയതിലും ജനദ്രോഹ ഭരണത്തിലും കടുത്ത അമർഷം ഉള്ള യഥാർഥ സിപിഎം അണികൾ കയ്യൊഴിയുന്നതോടെ ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. തവനൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു

എടപ്പാൾ ∙ ബിജെപിയുമായി അന്തർധാര രൂപപ്പെടുത്തിയതിലും ജനദ്രോഹ ഭരണത്തിലും കടുത്ത അമർഷം ഉള്ള യഥാർഥ സിപിഎം അണികൾ കയ്യൊഴിയുന്നതോടെ ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. തവനൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിദ്ധാർഥന്റെ ക്രൂരമായ കൊലപാതകം, ക്ഷേമപെൻഷൻ മുടക്കം, ചരിത്രത്തിലാദ്യമായി ശമ്പളവും സർവീസ് പെൻഷനും മുടങ്ങിയത്,.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, നികുതിവർധന തുടങ്ങി ജനദ്രോഹ ഭരണത്തിനെതിരെ സ്വന്തം അണികൾ പോലും നിരാശയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.അബ്ദുല്ലക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി, വി.ടി.ബൽറാം, പി.ടി.അജയ് മോഹൻ, വി.എസ്.ജോയ്, പി.സൈതലവി, സി.ഹരിദാസ്, ഇബ്രാഹിം മൂതൂർ, ടി.പി.മുഹമ്മദ്, പി.നസറുല്ല, സുരേഷ് പൊൽപ്പാക്കര, എ.എം.രോഹിത്, ടി.പി.ഹൈദരലി, ചുള്ളിയിൽ രവീന്ദ്രൻ, ആർ.കെ.ഹമീദ്, കെ.എം. പുരുഷോത്തമൻ, പി.കുഞ്ഞിപ്പ ഹാജി, ഹാരിസ് മൂതൂർ, എൻ.കെ.റഷീദ്, പത്തിൽ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.