കുറ്റിപ്പുറം ∙ നിർമാണം പുരോഗമിക്കുന്ന മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയിൽനിന്ന് കുറ്റിപ്പുറം ടൗണിലേക്ക് പ്രവേശിക്കാനായി റോഡിന് ഇരുവശത്തും എൻട്രി– എക്സിറ്റ് സംവിധാനം ഒരുക്കും. കുറ്റിപ്പുറം ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് ആറുവരിപ്പാതയുടെ ഇരുവശത്തുമായി എൻട്രി–എക്സിറ്റ് സൗകര്യം ഒരുക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ പാത യാഥാർഥ്യമാകുന്നതോടെ ടൗൺ ഒറ്റപ്പെടുമെന്ന കാര്യം ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ദേശീയപാത അതോറിറ്റിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടിയുണ്ടായത്. 

ADVERTISEMENT

നഗരത്തിലേക്ക് ഏറ്റവും ഏളുപ്പമാർഗത്തിൽ ഗതാഗത സൗകര്യം ഒരുക്കുന്ന തരത്തിലാകും എൻട്രി–എക്സിറ്റ് ഒരുക്കുക. ഇതിനു പുറമേ മിനിപമ്പയിലെ മേൽപാത വീതികൂട്ടി നിർമിക്കും. ഇരുവശത്തേക്കും വാഹന ഗതാഗതം സാധ്യമാകുന്ന തരിത്തിലാകും പാത നിർമിക്കുന്നത്. ഇതിന്റെ തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഡിസംബറോടെ പുതിയ ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം