പള്ളിക്കൽ ∙ മുക്കുപണ്ടം പണയംവച്ച് ബാങ്ക് ശാഖയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ പള്ളിക്കലിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ പുളിക്കൽ ആന്തിയൂർകുന്ന് ഫർസാന മൻസിലിൽ പി.സി. മുജീബ് റഹ്മാൻ (44) ആണ് പിടിയിലായത്. മുജീബ് പണയപ്പെടുത്തിയത് മുക്കുപണ്ടം ആണെന്ന് ബാങ്കി‍ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കൽ ∙ മുക്കുപണ്ടം പണയംവച്ച് ബാങ്ക് ശാഖയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ പള്ളിക്കലിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ പുളിക്കൽ ആന്തിയൂർകുന്ന് ഫർസാന മൻസിലിൽ പി.സി. മുജീബ് റഹ്മാൻ (44) ആണ് പിടിയിലായത്. മുജീബ് പണയപ്പെടുത്തിയത് മുക്കുപണ്ടം ആണെന്ന് ബാങ്കി‍ൽ ഓഡിറ്റിങ്ങിനിടെ കണ്ടെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേഞ്ഞിപ്പലം ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം എസ്ഐ എ. കൃഷ്ണദാസ് സിവിൽ പൊലീസ് ഓഫിസർ ഒ.കെ. മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പല കേസുകളിലും അകപ്പെട്ട വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.