പട്ടിക്കാട് റെയിൽവേ ഗേറ്റ് ഹൈറ്റ് ഗേജ് ചരക്കുലോറി ഇടിച്ചുതകർത്തു
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ സ്ഥാപിച്ച ഹൈറ്റ് ഗേജ് ചരക്കുലോറി ഇടിച്ചുതകർത്തു.മണിക്കൂറുകളോളം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ പുലർച്ചെയാണ് സംഭവം. റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് 4.67 മീറ്ററിനു മുകളിൽ ഉയരം ഉള്ള വാഹനങ്ങൾക്കു

പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ സ്ഥാപിച്ച ഹൈറ്റ് ഗേജ് ചരക്കുലോറി ഇടിച്ചുതകർത്തു. മണിക്കൂറുകളോളം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം. റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് 4.67 മീറ്ററിനു മുകളിൽ ഉയരം ഉള്ള വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഇവിടെ ഹൈറ്റ് ഗേജ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ഇതിന്റെ പ്രവൃത്തി പൂർത്തിയാകുന്നതിനു മുൻപാണ് ഇന്നലെ ലോറി ഇടിച്ചുതകർത്തത്. രാവിലെ ആറരയോടെ ലോറി ഇവിടെനിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.