മലപ്പുറം ജില്ലയിൽ ഇന്ന് (25-03-2024); അറിയാൻ, ഓർക്കാൻ
ഓൺലൈൻ പരിശീലനം തുടങ്ങി മലപ്പുറം ∙ ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിക്കു കീഴിൽ എൻജിനീയറിങ്, മെഡിസിൻ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം തുടങ്ങി. മേയ് 2 വരെ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയാണ് ഓൺലൈൻ ലൈവ് ക്ലാസുകൾ. മെഗാ ടെസ്റ്റുകളിലും മോഡൽ പരീക്ഷയിലും ആദ്യ 3 സ്ഥാനം ലഭിക്കുന്ന

ഓൺലൈൻപരിശീലനം തുടങ്ങി; മലപ്പുറം ∙ ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിക്കു കീഴിൽ എൻജിനീയറിങ്, മെഡിസിൻ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം തുടങ്ങി. മേയ് 2 വരെ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയാണ് ഓൺലൈൻ ലൈവ് ക്ലാസുകൾ. മെഗാ ടെസ്റ്റുകളിലും മോഡൽ പരീക്ഷയിലും ആദ്യ 3 സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകും. പരിശീലനം സൗജന്യം. 7025947741.
വൈദ്യുതി മുടക്കം
∙ഇന്ന് 9 മുതൽ 4.30 വരെ കച്ചേരിപ്പറമ്പ് മദ്രസ ട്രാൻസ്ഫോമറിനു കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.