മലപ്പുറം∙ സ്വകാര്യ ബസ് ഇടിച്ച് രണ്ടു കോളജ് വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ആലത്തൂർപടി മഅദിന് പോളിടെക്നിക് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ എം.അജിൻ, കെ.ജവാദ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ സ്വകാര്യ ബസ് ഇടിച്ച് രണ്ടു കോളജ് വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ആലത്തൂർപടി മഅദിന് പോളിടെക്നിക് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ എം.അജിൻ, കെ.ജവാദ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസാണ് ഇടിച്ചത്. കുറിയേടത്ത് വച്ച് ബസ് നാട്ടുകാർ തടഞ്ഞു. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ ബസ് ഉടമകളെ സഹായിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT