മലപ്പുറം ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ

ഓഫിസ് പ്രവർത്തിക്കും;∙ വാർഷിക പദ്ധതി പൂർത്തീകരണം, വസ്തു നികുതി പിരിവ് പൂർത്തീകരണം എന്നിവയ്ക്കായിഇന്നും നാളെയും 31 നും വെട്ടത്തൂർ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും. ∙ മേലാറ്റൂർ പഞ്ചായത്ത് ഓഫിസ് വസ്തുനികുതി ഒടുക്കുന്നതിനുവേണ്ടി അവധി ദിവസമായ ഇന്നും നാളെയും 31 നും തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത്

ഓഫിസ് പ്രവർത്തിക്കും; ∙ വാർഷിക പദ്ധതി പൂർത്തീകരണം, വസ്തു നികുതി പിരിവ് പൂർത്തീകരണം എന്നിവയ്ക്കായിഇന്നും നാളെയും 31 നും വെട്ടത്തൂർ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും.
∙ മേലാറ്റൂർ പഞ്ചായത്ത് ഓഫിസ് വസ്തുനികുതി ഒടുക്കുന്നതിനുവേണ്ടി അവധി ദിവസമായ ഇന്നും നാളെയും 31 നും തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
∙ റേഷൻ കടകൾക്ക് ഇന്ന് അവധി
∙ കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.