വ്യാപാരിയെ കാട്ടുപന്നി കുത്തിപ്പരുക്കേൽപിച്ചു
എടപ്പാൾ ∙ ആനക്കരയിൽ വ്യാപാരിയെ കാട്ടുപന്നി കുത്തിപ്പരുക്കേൽപിച്ചു. തെങ്ങിലവളപ്പിൽ ഉമ്മറിനെ (85) ആണ് കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തെ വഴിയിൽ പന്നി ആക്രമിച്ചത്. കൈക്ക് ആഴത്തിലുളള മുറിവേറ്റു. വീടിനു സമീപത്തെ പറമ്പ് നനയ്ക്കാനായി പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഉമ്മറിനെ എടപ്പാളിലെ

എടപ്പാൾ ∙ ആനക്കരയിൽ വ്യാപാരിയെ കാട്ടുപന്നി കുത്തിപ്പരുക്കേൽപിച്ചു. തെങ്ങിലവളപ്പിൽ ഉമ്മറിനെ (85) ആണ് കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തെ വഴിയിൽ പന്നി ആക്രമിച്ചത്. കൈക്ക് ആഴത്തിലുളള മുറിവേറ്റു. വീടിനു സമീപത്തെ പറമ്പ് നനയ്ക്കാനായി പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഉമ്മറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പന്നിയെ പിന്നീട് വനം വകുപ്പ് അധികൃതരെത്തി പിടികൂടി.