മലപ്പുറം ∙ ജില്ലാ ആസ്ഥാനത്തെ അഗ്നിരക്ഷാ നിലയത്തിൽ ഇനി വനിതാ സേനാംഗങ്ങളും. സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബാച്ചിലെ 5 പേരാണ് മലപ്പുറം നിലയത്തിന്റെ ഭാഗമായത്. എല്ലാ ജില്ലാ അഗ്നിരക്ഷാ നിലയങ്ങളിലും വനിതാ അംഗങ്ങളെ നിയമിക്കുന്നതിന്റെ ഭാഗമായാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ സ്വദേശിനി എസ്.അനു, അരീക്കോട് സ്വദേശിനി എം.അനുശ്രീ, മൂന്നിയൂർ സ്വദേശിനി പി.പി.വിജി, വേങ്ങര സ്വദേശിനി ടി.പി. ഹരിത, എടക്കര പാലേമാട് സ്വദേശിനി ശ്രുതി പി.രാജു എന്നിവരാണ് മലപ്പുറത്തെത്തിയ വനിതാ അംഗങ്ങൾ.  വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ 6 മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ മലപ്പുറത്തെത്തിയത്.  ഫയർ ഫൈറ്റിങ്, സ്‌കൂബാ ഡൈവിങ്, നീന്തൽ, റോപ് റെസ്ക്യൂ എന്നിവയിൽ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇനി 6 മാസം ഇവർക്ക് നിലയ പരിശീലനമാണ്. തുടർന്ന് ഇവിടെത്തന്നെ നിയമനം ലഭിക്കും.