ഓൺലൈൻ തട്ടിപ്പ്: ബാങ്ക് അക്കൗണ്ട് കൈമാറിയ 2 പേർ അറസ്റ്റിൽ
മലപ്പുറം ∙ ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകിയ രണ്ടുപേർ പിടിയിൽ. കൊടുവള്ളി സ്വദേശികളായ എം.പി.ഷബീറലി (35), മുഹമ്മദ് അനീഷ് (31) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് കരുവാരകുണ്ട് സ്വദേശിയിൽനിന്ന് പണം തട്ടിയ കേസിലാണ്

മലപ്പുറം ∙ ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകിയ രണ്ടുപേർ പിടിയിൽ. കൊടുവള്ളി സ്വദേശികളായ എം.പി.ഷബീറലി (35), മുഹമ്മദ് അനീഷ് (31) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് കരുവാരകുണ്ട് സ്വദേശിയിൽനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഓൺലൈനിലൂടെ വിവിധ ടാസ്കുകൾ നൽകി തട്ടിപ്പു നടത്തുന്ന സംഘത്തിന് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ട് കൈമാറിയതിനാണ് ഇവർക്കെതിരെയുള്ള കേസ്.