പുത്തനത്താണി ∙ ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചതായാണ് പരാതി. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബിൽ (26), അജ്മൽ (22)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തനത്താണി  ∙ ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചതായാണ് പരാതി. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബിൽ (26), അജ്മൽ (22) എന്നിവർക്കാണ് മർദനമേറ്റത്. കൽപകഞ്ചേരി സ്വദേശികളായ സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ്(45), ജനാർദനൻ(45) എന്നിവർക്കെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു.