കാട്ടുപന്നി കുറുകെ ചാടി;നിയന്ത്രണംവിട്ട കാർ ഓടയിലേക്ക് മറിഞ്ഞു
കരുവാരകുണ്ട് ∙ ഓടിക്കൊണ്ടിരുന്ന കാറിനു മുൻപിലേക്ക് കാട്ടുപന്നി ചാടി. നിയന്ത്രണംവിട്ട കാർ റോഡരികിലെ അഴുക്കുചാലിലേക്കു മറിഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ സംസ്ഥാനപാതയിൽ കണ്ണത്ത് ചീനിപ്പാടത്താണ് അപകടം.മേലാറ്റൂരിൽനിന്ന് കാളികാവിലേക്ക് പോകുകയായിരുന്നു കാർ. ഡ്രൈവർ പുരുക്കേൽക്കാതെ രക്ഷപ്പെട്ടു. പന്നിയെ

കരുവാരകുണ്ട് ∙ ഓടിക്കൊണ്ടിരുന്ന കാറിനു മുൻപിലേക്ക് കാട്ടുപന്നി ചാടി. നിയന്ത്രണംവിട്ട കാർ റോഡരികിലെ അഴുക്കുചാലിലേക്കു മറിഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ സംസ്ഥാനപാതയിൽ കണ്ണത്ത് ചീനിപ്പാടത്താണ് അപകടം. മേലാറ്റൂരിൽനിന്ന് കാളികാവിലേക്ക് പോകുകയായിരുന്നു കാർ. ഡ്രൈവർ പുരുക്കേൽക്കാതെ രക്ഷപ്പെട്ടു. പന്നിയെ കണ്ടതോടെ കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.