പ്ലസ് വൺ സീറ്റ് പ്രശ്നം: ആർഡിഡി ഓഫിസ് ഉപരോധിച്ച് എംഎസ്എഫ്
മലപ്പുറം∙ പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മലപ്പുറം ആർഡിഡി ഓഫിസ് ഉപരോധിച്ച് എംഎസ്‌എഫ്. ഓഫിസ് പുറത്തുനിന്ന് താഴിട്ടു പൂട്ടിയ ശേഷം ആയിരുന്നു ഉപരോധം. തുടർന്ന് പൊലീസ് താക്കോലുമായെത്തി പൂട്ട് തുറന്ന് അകത്തു കടന്നു. പിന്നാലെ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അടക്കമുള്ള പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.

മലപ്പുറം∙ പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മലപ്പുറം ആർഡിഡി ഓഫിസ് ഉപരോധിച്ച് എംഎസ്‌എഫ്. ഓഫിസ് പുറത്തുനിന്ന് താഴിട്ടു പൂട്ടിയ ശേഷം ആയിരുന്നു ഉപരോധം. തുടർന്ന് പൊലീസ് താക്കോലുമായെത്തി പൂട്ട് തുറന്ന് അകത്തു കടന്നു. പിന്നാലെ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അടക്കമുള്ള പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. 15 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ സൂപ്രണ്ട് ജി.സബിനീഷിനെ കയ്യേറ്റം ചെയാതതായും 25,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും പരാതിയുണ്ട്.