ഈ വർഷവും ഇരുകര മുട്ടാതെ ഒഴുകി ഭാരതപ്പുഴ; അവസാനമായി നിറഞ്ഞൊഴുകിയത് 3 വർഷം മുൻപ്
കുറ്റിപ്പുറം ∙ മഴ നിലച്ചതോടെ ഈ വർഷവും ഇരുകര മുട്ടാതെ ഒഴുകുകയാണ് ഭാരതപ്പുഴ. 3 വർഷം മുൻപാണ് അവസാനമായി നിള നിറഞ്ഞൊഴുകിയത്. ഈ വർഷം ഏതാനും ദിവസം ശക്തമായ മഴ ലഭിച്ചിട്ടും പരന്നൊഴുകാനുള്ള ജലം ഭരതപ്പുഴയിൽ എത്തിയില്ല. തൃത്താല വെള്ളിയാങ്കൽ റഗുലേറ്റർ കം ബ്രിജിന്റെ ഏതാനും ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്.

കുറ്റിപ്പുറം ∙ മഴ നിലച്ചതോടെ ഈ വർഷവും ഇരുകര മുട്ടാതെ ഒഴുകുകയാണ് ഭാരതപ്പുഴ. 3 വർഷം മുൻപാണ് അവസാനമായി നിള നിറഞ്ഞൊഴുകിയത്. ഈ വർഷം ഏതാനും ദിവസം ശക്തമായ മഴ ലഭിച്ചിട്ടും പരന്നൊഴുകാനുള്ള ജലം ഭരതപ്പുഴയിൽ എത്തിയില്ല. തൃത്താല വെള്ളിയാങ്കൽ റഗുലേറ്റർ കം ബ്രിജിന്റെ ഏതാനും ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. ജില്ലയിലൂടെ പല ഭാഗത്തും പുഴ ഇപ്പോഴും നീർച്ചാൽ മാത്രമാണ്.
ഇടവത്തിൽ കുത്തിയൊലിച്ചിരുന്ന ഭാരതപ്പുഴ വിസ്മൃതിയിലാണിപ്പോൾ. കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് യാഥാർഥ്യമായാൽ കുറ്റിപ്പുറം ഭാഗത്ത് ജലസംഭരണം നടക്കും. ചമ്രവട്ടം റഗുലേറ്ററിൽ ജലസംഭരണം കാര്യക്ഷമമായാൽ മാത്രമേ കുറ്റിപ്പുറം മുതൽ തിരുനാവായവരെയുള്ള ഭാഗത്ത് ജലനിരപ്പ് ഉയരുകയുള്ളൂ.