പരപ്പനങ്ങാടി ∙ പെട്രോൾ പമ്പിൽനിന്ന് ടാങ്ക് നിറയെ ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കാറുടമ മുങ്ങിയതായി പരാതി. ചൊവ്വാഴ്ച അർധരാത്രി 1.5ന് അഞ്ചപ്പുരയിലെ പെട്രോൾ പമ്പിലാണ് സംഭവം. കാറിലെത്തിയ ആൾ 4000 രൂപയ്ക്ക് ഫുൾ ടാങ്ക് ഇന്ധനം അടിക്കുകയായിരുന്നു. ഇന്ധനം നിറച്ചുകഴിഞ്ഞ ഉടൻ വാഹനം പെട്ടെന്ന് എടുത്തുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരപ്പനങ്ങാടി ∙ പെട്രോൾ പമ്പിൽനിന്ന് ടാങ്ക് നിറയെ ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കാറുടമ മുങ്ങിയതായി പരാതി. ചൊവ്വാഴ്ച അർധരാത്രി 1.5ന് അഞ്ചപ്പുരയിലെ പെട്രോൾ പമ്പിലാണ് സംഭവം. കാറിലെത്തിയ ആൾ 4000 രൂപയ്ക്ക് ഫുൾ ടാങ്ക് ഇന്ധനം അടിക്കുകയായിരുന്നു. ഇന്ധനം നിറച്ചുകഴിഞ്ഞ ഉടൻ വാഹനം പെട്ടെന്ന് എടുത്തുപോയി. പമ്പിലെ സിസിടിവിയിൽ നടത്തിയ പരിശോധനയിൽ കാറിന്റെ നമ്പർ മാറ്റം വരുത്തിയ നിലയിലാണ്. പമ്പുടമ പൊലീസിൽ പരാതി നൽകി.