കൽപകഞ്ചേരി∙ പെൺകുട്ടികളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം പുലർത്തി സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെ(20)ആണ് എസ്എച്ച്ഒ കെ.സുശാന്തും സംഘവും വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തത്.ഒരു ദിവസത്തെ പരിചയത്തിൽ കൈചെയിൻ, മോതിരം എന്നിവ തട്ടിയെടുത്തെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപകഞ്ചേരി∙ പെൺകുട്ടികളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം പുലർത്തി സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെ(20)ആണ് എസ്എച്ച്ഒ കെ.സുശാന്തും സംഘവും വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തെ പരിചയത്തിൽ കൈചെയിൻ, മോതിരം എന്നിവ തട്ടിയെടുത്തെന്ന പെൺകുട്ടിയുടെ ബന്ധുവിന്റെ പരാതിയിലാണ് അറസ്റ്റ്. എസ്ഐമാരായ സജീഷ്, ഉദയരാജ്, എസ്‍സിപിഒ പ്രിയ, ശ്യാം എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT