നിലമ്പൂർ ∙ മമ്പാട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 21 വയസ്സുള്ള ഒഡീഷ സ്വദേശിക്കു മലേറിയ സ്ഥിരീകരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കരുളായിയിൽ 67 വയസ്സുകാരനു കോവിഡ് സ്ഥിരീകരിച്ചു. നിലമ്പൂർ നഗരസഭയിൽ 9 പേർ മഞ്ഞപ്പിത്തത്തിനു ചികിത്സ തേടി. മഞ്ഞപ്പിത്തം ബാധിച്ചു 3 ദിവസം മുൻപ് അധ്യാപകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ മമ്പാട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 21 വയസ്സുള്ള ഒഡീഷ സ്വദേശിക്കു മലേറിയ സ്ഥിരീകരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കരുളായിയിൽ 67 വയസ്സുകാരനു കോവിഡ് സ്ഥിരീകരിച്ചു. നിലമ്പൂർ നഗരസഭയിൽ 9 പേർ മഞ്ഞപ്പിത്തത്തിനു ചികിത്സ തേടി. മഞ്ഞപ്പിത്തം ബാധിച്ചു 3 ദിവസം മുൻപ് അധ്യാപകൻ മരിച്ചിരുന്നു. 15 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. 20 പേർക്കു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി ബാധിതർക്കു ജില്ലാ ആശുപത്രിയിൽ 20 കിടക്കകളുള്ള പ്രത്യേക വാർഡ് സജ്ജീകരിച്ചു. അതേസമയം, ദിവസേന ശരാശരി 400 പനിബാധിതർ ഒപിയിൽ ചികിത്സ തേടുന്നുണ്ട്. ചുങ്കത്തറ സിഎച്ച്സി, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പനിബാധിതരുടെ തിരക്കാണ്.