വൈദ്യുതി ലൈനിൽ തട്ടിയ തെങ്ങ് കത്തി ഒടിഞ്ഞു വീണു; അപകടം മലപ്പുറത്ത്– വിഡിയോ
മലപ്പുറം നൂറാടി പാലത്തിനു സമീപം വൈദ്യുതി ലൈനിൽ തട്ടിയ തെങ്ങ് കത്തി ഒടിഞ്ഞു വീണപ്പോൾ. മലപ്പുറം തിരൂർ റോഡരികിലെ തെങ്ങാണ് കത്തിയത്. ഏത് നിമിഷവും ഒടിഞ്ഞു റോഡിലേക്ക് വീഴാമെന്ന സ്ഥിതി ആയതോടെ നാട്ടുകാർ റോഡിന്റെ ഒരു വശത്തെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. പിന്നീട് കെഎസ്ഇബി ജീവനക്കാർ എത്തി തെങ്ങിന്റെ ഭാഗം

മലപ്പുറം ∙ നൂറാടി പാലത്തിനു സമീപം വൈദ്യുതി ലൈനിൽ തട്ടിയ തെങ്ങ് കത്തി ഒടിഞ്ഞു വീണു. മലപ്പുറം– തിരൂർ റോഡരികിലെ തെങ്ങാണ് കത്തിയത്. ഏത് നിമിഷവും ഒടിഞ്ഞു റോഡിലേക്ക് വീഴാമെന്ന സ്ഥിതി ആയതോടെ നാട്ടുകാർ റോഡിന്റെ ഒരു വശത്തെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. പിന്നീട് കെഎസ്ഇബി ജീവനക്കാർ എത്തി തെങ്ങിന്റെ ഭാഗം മുറിച്ച് മാറ്റിയാണ് അപകടം ഒഴിവാക്കിയത്.