വെള്ളക്കെട്ട് ഒഴിവാക്കാൻ പൈപ്പിടൽ ആരംഭിച്ചു
വെളിയങ്കോട് ∙ പുതിയിരുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പൈപ്പിടൽ ആരംഭിച്ചു. പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തിയിൽ 50 കുടുംബങ്ങൾ വെള്ളക്കെട്ടിലായതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളം ഒഴുക്കിവിടുന്നതിനായി പൈപ്പിടൽ തുടങ്ങിയത്. വെള്ളക്കെട്ടുള്ള സ്ഥലത്തുനിന്ന് 150 മീറ്റർ നീളത്തിലാണ്

വെളിയങ്കോട് ∙ പുതിയിരുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പൈപ്പിടൽ ആരംഭിച്ചു. പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തിയിൽ 50 കുടുംബങ്ങൾ വെള്ളക്കെട്ടിലായതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളം ഒഴുക്കിവിടുന്നതിനായി പൈപ്പിടൽ തുടങ്ങിയത്. വെള്ളക്കെട്ടുള്ള സ്ഥലത്തുനിന്ന് 150 മീറ്റർ നീളത്തിലാണ് പൈപ്പിടുന്നത്. പൈപ്പിലൂടെ എത്തുന്ന വെള്ളം വെളിയങ്കോട് പഞ്ചായത്തിലെ അഴുക്കുചാൽ വഴി കടലിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയത്. കലക്ടറുടെ ഉത്തരവ് പ്രകാരം പഞ്ചായത്ത് ഭരണസമിതി പൈപ്പിടാൻ തീരുമാനിച്ചത്.