കൊണ്ടോട്ടി∙ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ജീവനക്കാരൻ മരിച്ചു. കിഴിശ്ശേരി പേങ്ങാട്ട് പുറായയിൽ താമസിക്കുന്ന അനന്ദു (37) ആണ് മരിച്ചത്. കിഴിശ്ശേരി ആലിൻചുവട് വളപ്പൻകുണ്ടിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അനന്ദു സഞ്ചരിച്ച ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess