റെയിൽവേ ഗേറ്റ് ലോറി തട്ടി തകർന്നു; ചെട്ടിപ്പടിയിൽ ഗതാഗതം മുടങ്ങി
പരപ്പനങ്ങാടി ∙ ചെട്ടിപ്പടി റെയിൽവേ ഗേറ്റ് ലോറി തട്ടി തകർന്നു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി.ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഗേറ്റിൽ കൊളുത്തി വലിച്ചതിനെ തുടർന്നാണ് ഗേറ്റ് വീണത്.ഗേറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ശരിപ്പെടുത്താൻ

പരപ്പനങ്ങാടി ∙ ചെട്ടിപ്പടി റെയിൽവേ ഗേറ്റ് ലോറി തട്ടി തകർന്നു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി.ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഗേറ്റിൽ കൊളുത്തി വലിച്ചതിനെ തുടർന്നാണ് ഗേറ്റ് വീണത്. ഗേറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ശരിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മുറിഞ്ഞു വീണു.
ട്രെയിൻ വരുന്ന സമയമായതിനാൽ സിഗ്‌നൽ സംവിധാനം ഉപയോഗിച്ച് റെയിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.ഗേറ്റ് വീണതോടെ ചെട്ടിപ്പടി– ചേളാരി റോഡിൽ ഗതാഗതം മുടങ്ങി. തിരൂരിൽനിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം എത്തി ഗേറ്റ് നന്നാക്കാനുള്ള നടപടി ആരംഭിച്ചു. വൈകിട്ട് 6ന് ഗതാഗതം പുനഃസ്ഥാപിച്ചു.