തിരൂർ ∙ മയക്കുമരുന്ന് കടത്ത്- അടിപിടി കേസ്സുകളിലെ പ്രതിയായ തിരൂർ ബിപി അങ്ങാടി സ്വദേശി പൂക്കയിൽ വീട്ടിൽ ഷെബിൻ (25)നെ കാപ്പ ചുമത്തി നാടുകടത്തി. വയനാട്, മലപ്പുറം ജില്ലകളിൽ എംഡിഎംഎ വിൽപനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഷെബിൻ ഉൾപ്പെട്ടിട്ടുണ്ട് .അവസാനമായി എംഡിഎംഎയുമായി തിരൂർ പൊലീസ് പിടിയിലായ ഷെബിൻ രണ്ട് മാസം മുമ്പാ‍ണ് ജയിലിൽ നിന്നും ഇറങ്ങിയത്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ശശിധരന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡിഐജി എസ്.അജിതാ ബീഗം ആണ് ഉത്തരവിറക്കിയത്. ആറു മാസത്തേക്കാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Repeat Offender Shebin Externed from Malappuram Under KAAPA