കൃഷിഭവൻ ഓണച്ചന്ത തിരൂരങ്ങാടി ∙ കൃഷിഭവന് കീഴിൽ നടത്തുന്ന ഓണച്ചന്തയിൽ പ്രാദേശിക കർഷകരുടെ പഴം-പച്ചക്കറി ഉൽപന്നങ്ങൾ വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനും അവസരമൊരുക്കുന്നു. കൃഷിഭവൻ പരിസരത്ത് 11, 12, 13, 14 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്. ജൈവ കാർഷികോൽപ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. 9383471692. സൈക്കോളജിഅപ്രന്റിസ് ∙ മലപ്പുറം ഗവ. വനിതാ കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. കൂടിക്കാഴ്ച 12ന് രാവിലെ 10ന്. 0483 2972200, 9188900203. അധ്യാപകർ ∙ പരിയാപുരം സെന്റ് മേരീസ് സ്‌കൂളിൽ എച്ച്എസ്എസ്ടി കെമിസ്‌ട്രി, സോഷ്യോളജി (ജൂനിയർ) ഒഴിവുണ്ട്. അഭിമുഖം 9ന് രാവിലെ 10ന്. 9496170841. ∙ മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) ഒഴിവ്. അഭിമുഖം 11ന് രാവിലെ 10 മുതൽ 12 വരെ. ∙ ഓമാനൂർ എഎംഎൽപി സ്കൂളിൽ 2 അധ്യാപക ഒഴിവ്. അഭിമുഖം 9ന് രാവിലെ 11ന്. വൈദ്യുതിമുടക്കം ∙ എടക്കര മുസ്‍ല്യാരങ്ങാടി, ബ്യൂട്ടി മാർക്ക്, മുപ്പിനി, കലാസാഗർ, പ്രസ്റ്റീജ് ഹട്ട്, കാക്കപ്പരത, ആയിഷ ടവർ, ടാറ്റാ മോട്ടോഴ്സ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിഭവൻ ഓണച്ചന്ത
തിരൂരങ്ങാടി ∙ കൃഷിഭവന് കീഴിൽ നടത്തുന്ന ഓണച്ചന്തയിൽ പ്രാദേശിക കർഷകരുടെ പഴം-പച്ചക്കറി ഉൽപന്നങ്ങൾ വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനും അവസരമൊരുക്കുന്നു. കൃഷിഭവൻ പരിസരത്ത് 11, 12, 13, 14 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്. ജൈവ കാർഷികോൽപ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. 9383471692.