മരുതയിലും മണിമൂളിയിലും ആനക്കൂട്ടം കൃഷി നശിപ്പിച്ചു
എടക്കര ∙ മരുതയിലും മണിമൂളിയിലും ആനക്കൂട്ടം കൃഷി നശിപ്പിച്ചു. മരുത മദ്ദളപ്പാറയിലെ പള്ളിയാളി കുട്ടിയാപ്പു, നടുപ്പൊട്ടി മുഹമ്മദ് എന്നിവരുടെ കൃഷിയിടത്തിലെ കുലച്ച വാഴകളാണു നശിപ്പിച്ചത്. മണിമൂളി മുന്നൂറിൽ തെക്കേക്കൂറ്റ് ജോർജിന്റെ വീടിനു സമീപത്തെ കായ്ഫലമുള്ള തെങ്ങും കമുകും വാഴകളും നശിപ്പിച്ചു. രണ്ടിടത്തും

എടക്കര ∙ മരുതയിലും മണിമൂളിയിലും ആനക്കൂട്ടം കൃഷി നശിപ്പിച്ചു. മരുത മദ്ദളപ്പാറയിലെ പള്ളിയാളി കുട്ടിയാപ്പു, നടുപ്പൊട്ടി മുഹമ്മദ് എന്നിവരുടെ കൃഷിയിടത്തിലെ കുലച്ച വാഴകളാണു നശിപ്പിച്ചത്. മണിമൂളി മുന്നൂറിൽ തെക്കേക്കൂറ്റ് ജോർജിന്റെ വീടിനു സമീപത്തെ കായ്ഫലമുള്ള തെങ്ങും കമുകും വാഴകളും നശിപ്പിച്ചു.
രണ്ടിടത്തും പുലർച്ചെയോടെയാണ് ആനകളെത്തിയത്. ജനവാസ കേന്ദ്രങ്ങളിലൂടെ കറങ്ങി നേരം പുലർന്നാണ് കാട്ടിലേക്കു മടങ്ങിയത്.നെല്ലിക്കുത്ത് വനാതിർത്തിയിലെ മൂന്നൂറ് ഉൾപ്പെടെയുള്ള ഭാഗത്തെ തൂക്കുവേലി സ്ഥാപിക്കുന്നതിൽനിന്ന് ഒഴിവാക്കിയതോടെയാണ് ആനശല്യം രൂക്ഷമായത്. മരുത മദ്ദളപ്പാറ വനാതിർത്തികളിൽ സ്ഥാപിച്ച വൈദ്യുതവേലി പ്രവർത്തനരഹിതവുമാണ്.