കോട്ടയ്ക്കൽ∙ ഒമാനിലുണ്ടായ വാഹനാപകടത്തിൽ മത പണ്ഡിതൻ വില്ലൂർ കുന്നക്കാടൻ അബ്ദുൽ ജലീൽ സഖാഫി (49) മരിച്ചു. ചാപ്പനങ്ങാടി മസ്വാലിഹ് സ്ഥാപനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടു ഒമാനിൽ എത്തിയതായിരുന്നു. റോഡിനു കുറുകെ കടക്കുമ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Abdul Jaleel Sakhafi, a prominent religious scholar from Kerala, India, died in a road accident in Oman. He was known for his work with Chappanangadi Mahalli institutions and was in Oman for promotional activities.