ചെസ് ചാംപ്യൻഷിപ് 22ന്: പെരിന്തൽമണ്ണ∙ സംസ്ഥാന സ്‌പോർട്സ് കൗൺസിലിനു കീഴിലുള്ള സ്‌റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ജില്ലാ അണ്ടർ 15 ഓപ്പൺ ആൻഡ് ഗേൾസ് സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് 22ന് പെരിന്തൽമണ്ണയിൽ. രാവിലെ 9 മുതൽ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലാണു മത്സരം. 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെസ് ചാംപ്യൻഷിപ് 22ന്: പെരിന്തൽമണ്ണ∙ സംസ്ഥാന സ്‌പോർട്സ് കൗൺസിലിനു കീഴിലുള്ള സ്‌റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ജില്ലാ അണ്ടർ 15 ഓപ്പൺ ആൻഡ് ഗേൾസ് സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് 22ന് പെരിന്തൽമണ്ണയിൽ. രാവിലെ 9 മുതൽ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലാണു മത്സരം. 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം. മത്സരാർഥികൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെയോ ജനന സർട്ടിഫിക്കറ്റിന്റെയോ കോപ്പി എന്നിവ സഹിതം ഹാജരാകണം. ഇരു വിഭാഗങ്ങളിലും ആദ്യ 4 സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന ചാംപ്യൻഷിപ്പിലേക്ക് ജില്ലയിൽനിന്ന് യോഗ്യത നേടും. 20ന് വൈകിട്ട് 8ന് മുൻപായി ഓൺലൈനായി പേര് റജിസ്‌റ്റർ ചെയ്യണം. 9744882449.

അധ്യാപക ഒഴിവ്
വേങ്ങര ചേറൂർ പിപിടിഎംഎച്ച്എസ് സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ്(സീനിയർ) അധ്യാപക തസ്തികയിൽ നിയമിക്കുന്നതിന് അഭിമുഖം 23ന് രാവിലെ 11ന്. 9562259771.