എടക്കര ∙ യാത്രക്കാരിൽനിന്നു കൈക്കൂലി വാങ്ങുന്ന വിഡിയോ ദൃശ്യം പുറത്ത‌ുവന്ന സാഹചര്യത്തിൽ നാടുകാണി പൊലീസ് ചെക്പോസ്റ്റ് നിരീക്ഷണത്തിൽ. ദേവാല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചെക്പോസ്റ്റിൽ നിരീക്ഷണം ഏർപ്പെടുത്തിയത്. കഴിഞ്ഞ 7ന് രാത്രിയിലാണ് എറണാകുളം കടവന്ത്ര സ്വദേശികളെത്തിയ വാഹനം കടത്തിവിടാൻ 1000 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ യാത്രക്കാരിൽനിന്നു കൈക്കൂലി വാങ്ങുന്ന വിഡിയോ ദൃശ്യം പുറത്ത‌ുവന്ന സാഹചര്യത്തിൽ നാടുകാണി പൊലീസ് ചെക്പോസ്റ്റ് നിരീക്ഷണത്തിൽ. ദേവാല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചെക്പോസ്റ്റിൽ നിരീക്ഷണം ഏർപ്പെടുത്തിയത്. കഴിഞ്ഞ 7ന് രാത്രിയിലാണ് എറണാകുളം കടവന്ത്ര സ്വദേശികളെത്തിയ വാഹനം കടത്തിവിടാൻ 1000 രൂപ കൈക്കൂലി വാങ്ങിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയുടെ നിർദേശപ്രകാരം സമീപത്തെ ചായക്കടയിലെത്തി നൽകുകയായിരുന്നു. 

സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെയും പൊലീസുകാരനെയും അന്വേഷണ വിധേയമായി എആർ ക്യാംപിലേക്ക് മാറ്റിയിരിക്കയാണ്. ഓണം ആഘോഷിക്കാൻ ചുരം കയറി തമിഴ്നാട്ടിലേക്കെത്തുന്ന യാത്രക്കാരിൽനിന്നു കൈക്കൂലി ആവശ്യപ്പെടുന്നത് പതിവാണ്. ഇതുസംബന്ധിച്ചുള്ള പരാതിയും ലഭിച്ചതോടെയാണ് ചെക്പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കിയത്. ദേവാല സബ് ഡിവിഷന് കീഴിലെ ചേരമ്പാടി, ദേവാല, അമ്പലമൂല, നെലാക്കോട്ട, എരുമാട് എന്നീ സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് ചെക്പോസ്റ്റ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. ഒരു എസ്ഐയും 4 പൊലീസുകാരുമാണ് ഒരു സമയത്ത് ഡ്യൂട്ടിയിലുണ്ടാവുക. 24 മണിക്കൂർ സമയമാണ് ഒരു സംഘത്തിന് ഡ്യൂട്ടി.

English Summary:

A shocking incident of police corruption has come to light at the Nadukani check post in Kerala, India. Video footage shows a policeman accepting a bribe from passengers traveling during the Onam celebrations. An investigation is underway, and the officers involved have been transferred.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT