വൈദ്യുതി മുടക്കം ∙ ഇന്ന് 9.30 മുതൽ 5.30 വരെ കൊറ്റിക്കുന്ന് ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും. ട്രാക്ക് അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ വൈകും പാലക്കാട് ∙ റെയിൽവേ പാലക്കാട് ഡിവിഷനു കീഴിലെ ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില ട്രെയിനുകൾ വൈകിയോടുമെന്ന് അധികൃതർ അറിയിച്ചു. ∙ ചെന്നൈ – മംഗളൂരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
∙ ഇന്ന് 9.30 മുതൽ 5.30 വരെ കൊറ്റിക്കുന്ന് ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും.

ട്രാക്ക് അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ വൈകും
പാലക്കാട് ∙ റെയിൽവേ പാലക്കാട് ഡിവിഷനു കീഴിലെ ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില ട്രെയിനുകൾ വൈകിയോടുമെന്ന് അധികൃതർ അറിയിച്ചു. 

ADVERTISEMENT

∙ ചെന്നൈ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) ഇന്നു രണ്ടു മണിക്കൂറും 10 മിനിറ്റും, നാളെ ഒരു മണിക്കൂറും 30 മിനിറ്റും, 21ന് ഒരു മണിക്കൂറും വൈകി ഓടും.
∙ ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12685) ഇന്നു 40 മിനിറ്റ്. 

∙ തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ വീക്‌ലി എക്സ്പ്രസ് (22633) 25ന് ഒരു മണിക്കൂർ.
∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) 25ന് 50 മിനിറ്റ്. 
∙ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) 25ന് 50 മിനിറ്റ്
∙ മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) 27നു 30 മിനിറ്റ്

ADVERTISEMENT

നവോദയ പ്രവേശന പരീക്ഷ: 23 വരെ അപേക്ഷിക്കാം
∙ മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിലെ 2025–26 വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. www.navodaya.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.  0494 2450350, 9446951361

സീറ്റൊഴിവ് 
∙ പൂപ്പലം അൽജാമിയ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎ ഇസ്‌ലാമിക് ഫൈനാൻസിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 7994188918.
∙ ആതവനാട് പരിതി ജിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് 10ന്.
∙ ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്‍സ് അധ്യാപക ഒഴിവ്. അഭിമുഖം 23ന് 10ന്.

ADVERTISEMENT

ജലവിതരണം മുടങ്ങും
∙ പമ്പ് ഹൗസിന്റെ കിണർ ശുചീകരണം നടക്കുന്നതിനാൽ നാളെ വണ്ടൂർ ജല അതോറിറ്റി സെക്‌ഷനു കീഴി‍ലുള്ള തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും.