വെട്ടത്തൂർ ∙ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്കേറ്റു. കാര്യാവട്ടം - അലനല്ലൂർ റോഡിൽ വെട്ടത്തൂർ ഗവ. ഹയർ‌സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്ന് അലനല്ലൂരിലേക്കു പോകുകയായിരുന്ന കാറും ബൈക്കും അലനല്ലൂരിൽ നിന്ന് മടങ്ങുകയായിരുന്ന മറ്റൊരു കാറും തമ്മിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെട്ടത്തൂർ ∙ രണ്ട്  കാറുകളും ബൈക്കും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്കേറ്റു. കാര്യാവട്ടം - അലനല്ലൂർ റോഡിൽ വെട്ടത്തൂർ ഗവ. ഹയർ‌സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്ന് അലനല്ലൂരിലേക്കു പോകുകയായിരുന്ന കാറും ബൈക്കും അലനല്ലൂരിൽ നിന്ന് മടങ്ങുകയായിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. 

അലനല്ലൂരിലെ പി.മോഹൻദാസ് (68), ഭാര്യ രമണി (59), ശ്രീഹരി (19)  എന്നിവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. അലനല്ലൂർ സ്വദേശി ഷാനിബ് (25), ഭാര്യ ഷാനിബ, തേലക്കാട് സ്വദേശിനി ഒ.നസീമ എന്നിവർ പെരിന്തൽമണ്ണ കിംസ് അൽഷിഫാ ആശുപത്രിയിലും ചികിത്സ തേടി.

English Summary:

A serious road accident involving two cars and a bike in Vettathur, Kerala has left six people injured. The injured were taken to Moulana Hospital and KIMS Al Shifa Hospital in Perinthalmanna.