തേഞ്ഞിപ്പലം ∙ കോഹിനൂർ ജംക്‌ഷനിൽ ദേശീയപാത നി‍ർമാണത്തെ തുടർന്ന് മെറ്റലിളകി അപകടാവസ്ഥയിലായ മരാമത്ത് റോഡിന് ഒടുവിൽ മോചനം.എൻഎച്ച് നിർമാണ കരാർ കമ്പനി തൊഴിലാളികൾ ഇന്നലെ റീ ടാറിങ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. നിർമാണ സാമഗ്രികളുമായി കരാർ കമ്പനി വാഹനങ്ങളും പോകുന്ന റോഡ് ആണെന്നും തകർച്ചയ്ക്ക് അതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കോഹിനൂർ ജംക്‌ഷനിൽ ദേശീയപാത നി‍ർമാണത്തെ തുടർന്ന് മെറ്റലിളകി അപകടാവസ്ഥയിലായ മരാമത്ത് റോഡിന് ഒടുവിൽ മോചനം. എൻഎച്ച് നിർമാണ കരാർ കമ്പനി തൊഴിലാളികൾ ഇന്നലെ റീ ടാറിങ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. നിർമാണ സാമഗ്രികളുമായി കരാർ കമ്പനി വാഹനങ്ങളും പോകുന്ന റോഡ് ആണെന്നും തകർച്ചയ്ക്ക് അതും കാരണമാണെന്നും നേരത്തെ നാട്ടുകാരിൽ പലരും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

 കോഹിനൂരിൽ ആറുവരിപ്പാതയിൽ ഇന്നലെയും ടാറിങ് ഉണ്ടായിരുന്നു. അതിനിടെയാണ് ജംക്‌ഷനിൽ റീ ടാറിങ് നടത്തിയത്. ജംക്‌ഷനിൽ ഏതാനും മീറ്റർ സ്ഥലത്ത് മാത്രമാണ് കുഴികൾ നികത്തിയുള്ള റീ ടാറിങ് പൂർത്തിയാക്കിയത്. നേരിയ ചെരിവുള്ള മരാമത്ത് റോഡിൽ മെറ്റലിൽ തട്ടി ബൈക്ക് മറിഞ്ഞ് ആളുകൾ വീഴുന്നത് പതിവായിരുന്നു.

English Summary:

The hazardous PWD road at Kohinoor Junction, Tenhipalam, damaged by National Highway construction activities, has been repaired following public pressure. The re-tarring brought relief to locals who faced safety risks due to loose gravel and potholes.