സിലക്‌ഷൻ ക്യാംപ് മലപ്പുറം∙ നാപ്റ്റ് (എ‍ൻഎപിടി) മലപ്പുറം അക്കാദമിയിൽ 6ന് രാവിലെ 9 മുതൽ ആർമി, എയർഫോഴ്സ്, നേവി, പാരാമിലിറ്ററി, എൻഡിഎ വിഭാഗങ്ങളിലേക്കുള്ള പരിശീലനത്തിനുള്ള സൗജന്യ സിലക്‌ഷൻ ക്യാംപ്. 16– 22 വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഹോസ്റ്റൽ ലഭ്യമാണ്. 9072886873. ഇന്ന് ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിലക്‌ഷൻ ക്യാംപ്;മലപ്പുറം∙ നാപ്റ്റ് (എ‍ൻഎപിടി) മലപ്പുറം അക്കാദമിയിൽ 6ന് രാവിലെ 9 മുതൽ ആർമി, എയർഫോഴ്സ്, നേവി, പാരാമിലിറ്ററി, എൻഡിഎ വിഭാഗങ്ങളിലേക്കുള്ള പരിശീലനത്തിനുള്ള സൗജന്യ സിലക്‌ഷൻ ക്യാംപ്. 16– 22 വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഹോസ്റ്റൽ ലഭ്യമാണ്.  9072886873.

ഇന്ന് 
∙ ബാങ്ക് അവധി

ADVERTISEMENT

അധ്യാപക ഒഴിവ്
∙ കാലടി ജിഎൽപി സ്കൂളിൽ ഒഴിവുള്ള പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 4ന് രാവിലെ 10ന്.
∙ പുള്ളിപ്പാടം ജിഎൽപി. സ്കൂളിൽ ജെ. എൽടി (അറബിക്) നിയമനത്തിന് നാളെ 10 ന് അഭിമുഖം നടത്തും. 

ആട്യ പാട്യ ജില്ലാ ടീം സിലക്‌ഷൻ
∙ മലപ്പുറം ജില്ലാ ആട്യാ പാട്യാ അസോസിയേഷൻ നിലമ്പൂർ കളത്തിൻകടവ് ആർആർസി ക്ലബ് മൈതാനിയിൽ 4 ന് 7.30ക്ക് ആൺ, പെൺ വിഭാഗങ്ങളിൽ ജില്ലാ ടീം സെലക്ഷൻ നടത്തും. 9447928025

ADVERTISEMENT

ഹെൽത്ത് നഴ്സ്
∙ പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവിലേക്ക് അഭിമുഖം 8ന് 11ന്. 04931 240318